ഐറിഡെസ് ഒഡൊറാറ്റ: Difference between revisions
Jump to navigation
Jump to search
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5) |
m (1 revision imported) |
(No difference)
| |
Latest revision as of 23:44, 22 January 2025
Template:Prettyurl Template:Speciesbox
ഓർക്കിഡ് കുടുംബത്തിലുൾപ്പെടുന്നതും തെക്കൻ ഏഷ്യയിൽ ധാരാളമായും വ്യാപകമായും കാണുന്ന ഒരു സസ്യമാണ് ഐറിഡെസ് ഒഡൊറാറ്റ. ചൈന,ഇന്ത്യ,തായ്‌ലാന്റ് ലാവോസ് ഹിമാലയം,ഭൂട്ടാൻ, നേപ്പാൾ,ആൻഡമാൻ നിക്കോബാർ,മലേഷ്യ, സുമാത്ര, കമ്പോഡിയ തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും താഴ്നപ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു. [1][2]. 1779ൽ ആണ് ഇവ വിവരിക്കപ്പെട്ടത്. ആവാസവ്യവസ്ഥയുടെ തകർച്ച ഇവയെ ബാധിക്കുന്നുണ്ട്.
References
External links
വർഗ്ഗം:ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സസ്യജാലം വർഗ്ഗം:അധിസസ്യങ്ങൾ വർഗ്ഗം:അധിസസ്യ-ഓർക്കിഡുകൾ വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം