ഐറിഡെസ് ഒഡൊറാറ്റ

From Ayurvedic Plants
Jump to navigation Jump to search

Template:Prettyurl Template:Speciesbox

ഓർക്കിഡ് കുടുംബത്തിലുൾപ്പെടുന്നതും തെക്കൻ ഏഷ്യയിൽ ധാരാളമായും വ്യാപകമായും കാണുന്ന ഒരു സസ്യമാണ് ഐറിഡെസ് ഒഡൊറാറ്റ. ചൈന,ഇന്ത്യ,തായ്‌ലാന്റ് ലാവോസ് ഹിമാലയം,ഭൂട്ടാൻ, നേപ്പാൾ,ആൻഡമാൻ നിക്കോബാർ,മലേഷ്യ, സുമാത്ര, കമ്പോഡിയ തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും താഴ്നപ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു. [1][2]. 1779ൽ ആണ് ഇവ വിവരിക്കപ്പെട്ടത്. ആവാസവ്യവസ്ഥയുടെ തകർച്ച ഇവയെ ബാധിക്കുന്നുണ്ട്.

References

Template:Reflist

Template:കോമൺസ്

External links

Template:Taxonbar

വർഗ്ഗം:ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സസ്യജാലം വർഗ്ഗം:അധിസസ്യങ്ങൾ വർഗ്ഗം:അധിസസ്യ-ഓർക്കിഡുകൾ വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം