Login Logout

ശിവകരന്ത

ഫലകം:Prettyurl ഫലകം:Taxobox അക്കാന്തേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് നാട്ടുമുക്കുരം അഥവാ ശിവകരന്ത( Minnieroot),ഫലകം:ശാനാ.<ref>ഫലകം:PLANTS</ref> fever root, snapdragon root, sheep potato (ഫലകം:Lang-th) എന്നെല്ലാം പേരുകളുണ്ട്. മധ്യ അമേരിക്കയിലെ തദ്ദേശവാസിയാണെങ്കിലും തെക്കേ ഉഷ്ണമേഖലയിലും തെക്കുകിഴക്കേ അമേരിക്കയിലുമെല്ലാം സ്വദേശവാസിയായിട്ടുണ്ട്.<ref>ഫലകം:Cite web</ref>

പുള്ളിക്കുറുമ്പൻ ഉൾപ്പെടെ പല പാൻസിശലഭ-ലാർവകളുടെയും ഭക്ഷണസസ്യമാണ് ഇത്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

"https://ml.indianmedicinalplants.info/index.php?title=ശിവകരന്ത&oldid=3605" എന്ന താളിൽനിന്നു ശേഖരിച്ചത്