വെള്ളദേവതാരം
Jump to navigation
Jump to search
Template:Prettyurl Template:Taxobox കേരളത്തിലെ ശുഷ്കവനങ്ങളിൽ മാത്രം കണ്ടുവരുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിതവൃക്ഷമാണ് വെള്ളദേവതാരം. Template:ശാനാ.റെഡ് സെഡാർ (Red Cedar) എന്നു വിളിക്കപ്പെടുന്ന ഈ മരം ഗോദാവരിയുടെ തീരത്തുള്ള കാടുകളിൽ സാധാരണമാണ്. ചന്ദനത്തിനു പകരം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. അവിടെ ഇത് മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു[1]. വെള്ളദേവതാരത്തിന്റെ തടി വാറ്റി ഒരു വാർണിഷ് എടുക്കാറുണ്ട്[2].
തടിക്ക് കാതലുണ്ട്. കാതൽ ഉറപ്പും ഭാരവും കൂടിയതാണ്. ഇതിനു സുഗന്ധവുമുണ്ട്. ഇത് അരച്ച് കളഭത്തിൽ മായം ചേർക്കാറുണ്ട്. ഇല ചിലർ പുഴുങ്ങി തിന്നാറുണ്ട്. ഇലയിൽ സിന്നമി കൊകേൻ എന്ന ആൽക്കലോയ്ഡും എണ്ണയും മറ്റും അടങ്ങിയിട്ടുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- [1]Template:പ്രവർത്തിക്കാത്ത കണ്ണി സസ്യവിവരണം
Template:കേരളത്തിലെ മരങ്ങൾ വർഗ്ഗം:വൃക്ഷങ്ങൾ വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം വർഗ്ഗം:എരിത്രോസൈലേസീ വർഗ്ഗം:ശ്രീലങ്കയിലെ സസ്യജാലം