പച്ചച്ചെടി

From Ayurvedic Plants
Jump to navigation Jump to search

Template:Prettyurl

Template:Taxoboxതെക്കുപടിഞ്ഞാറെ ഇന്ത്യയിലെ നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് പച്ചച്ചെടി.[1] Template:ശാനാ. മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലാണ് പുഷ്പിക്കുന്നത്.[2] കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടുവരുന്നുണ്ട്.[3] അർബുദത്തിനും പൊള്ളലിനും മുറിവിനുമെല്ലാം പച്ചച്ചെടി വളരെ ഫലപ്രദമാണ് ഈ ചെടികളിൽ നടത്തിയ ഗവേഷണങ്ങളിൽ കാണുന്നു. ചോലനായ്കർ ഈ ചെടി പണ്ടുമുതലേ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് പാലോട് സസ്യോദ്യാനത്തിലെ ശാസ്തജഞർ പറയുന്നു.[4]

അവലംബം

Template:Reflist വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:കുറ്റിച്ചെടികൾ വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ വർഗ്ഗം:ഇന്ത്യയിലെ തദ്ദേശ സസ്യങ്ങൾ വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം