ഗാർസീനിയ കഡേലിയാന
Jump to navigation
Jump to search
Template:Prettyurl Template:Taxobox ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ചെറുവൃക്ഷമാണ് ഗാർസീനിയ കഡേലിയാന.Template:ശാനാ. ക്ലൂസിയേസീ സസ്യകുടുംബത്തിലെ അംഗമായ ഈ മരം തെക്കൻ ആന്തമാൻ ദ്വീപിൽ മാത്രമേ കാണുന്നുള്ളൂ. ആദ്യമായി ശേഖരിച്ച ശേഷം ഇത് കണ്ടിട്ടേയില്ല. ജാർവ റിസേർവിലെ ആളുകേറാക്കാട്ടിൽ ഉണ്ടായേക്കാം. ഇവയെ കാണുന്ന ഇടങ്ങൾ വലിയതോതിൽ മരംവെട്ടിനശിപ്പിച്ചു കഴിഞ്ഞു.[1]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം വർഗ്ഗം:വൃക്ഷങ്ങൾ വർഗ്ഗം:വംശനാശം നേരിടുന്ന വൃക്ഷങ്ങൾ വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ വർഗ്ഗം:ഇന്ത്യയിലെ തദ്ദേശ സസ്യങ്ങൾ വർഗ്ഗം:ക്ലൂസിയേസീ