ഇത്തിൾക്കണ്ണി
Jump to navigation
Jump to search
Template:Prettyurl Template:Taxobox മരങ്ങളിൽ പറ്റിപ്പിടിച്ചുവളരുന്ന ഒരുതരം ഇത്തിൾ ആണ് ഇത്തിൾക്കണ്ണി.Template:ശാനാ. ഇന്ത്യയിൽ ഏറ്റവും സാധാരണയായി കാണുന്ന ഇത്തിൾ ആണിത്. 400 -ലേറെ മരങ്ങളിൽ ഇത് പറ്റിപ്പിടിച്ച് വളരാറുണ്ട്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. പലതരം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Honey%20Suckle%20Mistletoe.html
Template:Plant-stub വർഗ്ഗം:ഏഷ്യയിലെ ഔഷധസസ്യങ്ങൾ വർഗ്ഗം:വള്ളിച്ചെടികൾ വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ വർഗ്ഗം:നീലിയാർകോട്ടത്തെ സസ്യജാലം വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം