Login Logout

നായ്‌ത്തുമ്പ

ഫലകം:Prettyurl ഫലകം:Taxobox രണ്ടു മീറ്റർ ഉയരം വയ്ക്കുന്ന ഒരിനം കുറ്റിച്ചെടിയാണ് നായ്‌ത്തുമ്പ. ഫലകം:ശാനാ. പാറയുള്ള പ്രദേശങ്ങളിൽ കാണുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലും കാണാറുണ്ട്.<ref>http://www.iucnredlist.org/details/199696/0</ref> നാല്പതോളം തരം പൂമ്പാറ്റകൾ തേൻ കുടിക്കാൻ ഈ ചെടിയിൽ എത്തുന്നതായി മാടായിപ്പാറയിൽ നടത്തിയ നിരീക്ഷണത്തിൽ കണ്ടിരുന്നു.ഫലകം:തെളിവ്

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=നായ്‌ത്തുമ്പ&oldid=1596" എന്ന താളിൽനിന്നു ശേഖരിച്ചത്