Login Logout

കാന്തക്കമുക്

ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം കമുകാണ് കാന്തക്കമുക്. ഫലകം:ശാനാ. കാന്തൾ, കാട്ടുകമുക്, പാറപ്പാക്ക്, വാരക്കമുക് എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്. 15 മീറ്ററോളം ഉയരം വയ്ക്കും. 1000 മുതൽ 1900 മീറ്റർ വരെ ഉയരമുള്ള മലനിരകളിൽ കാണുന്നു.<ref>http://www.biotik.org/india/species/b/bentcond/bentcond_en.html</ref> സംരക്ഷിതപ്രദേശങ്ങളിലും പല സസ്യോദ്യാനങ്ങളിലും വളർത്തിവരുന്നു.<ref>http://www.iucnredlist.org/details/38449/0</ref> ആദിമനിവാസികൾ ഈ മരത്തിന്റെ ഉള്ളിലുള്ള ഭാഗം ആഹാരമാക്കാറുണ്ട്. വളരെ വേഗം വളരുന്ന ഒരു വൃക്ഷമാണിത്.<ref>http://www.lundkvistpalmgarden.com/Bentinckia.html</ref>

കായകൾ

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കാന്തക്കമുക്&oldid=1342" എന്ന താളിൽനിന്നു ശേഖരിച്ചത്