Login Logout

കമ്പിളിവിരിഞ്ഞി

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox മലവിരിഞ്ഞി, നെയാരം, പുകച്ചൻ, പട്ടുതാളി എന്നെല്ലാം അറിയപ്പെടുന്ന കമ്പിളിവിരിഞ്ഞി പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. ഫലകം:ശാനാ. 12 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു. <ref>http://www.biotik.org/india/species/a/actimala/actimala_en.html</ref> കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലും വളരുന്നു.<ref>http://pilikula.com/botanical_list/botanical_name_a/actinodaphne_malabarica_balakr.html</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=കമ്പിളിവിരിഞ്ഞി&oldid=2228" എന്ന താളിൽനിന്നു ശേഖരിച്ചത്