Login Logout

ഒരുകാൽ ഞൊണ്ടി

ഫലകം:Prettyurl ഫലകം:Taxobox 60-180 സെന്റീമീറ്റർ ഉയരം വയ്ക്കുന്ന ഒരുകാൽ ഞൊണ്ടി എന്ന സസ്യം ഇന്ത്യ,അഫ്ഘാനിസ്ഥാൻ,ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു<ref name=mat>http://www.phcogj.com/content/peristrophe-bicalyculata-review</ref>.

രസാദി ഗുണങ്ങൾ

രസം :തിക്തം, കഷായം

ഗുണം :രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

സമൂലം <ref name=" vns1"/>


ചികിൽസയിൽ

അണുനാശക ശക്തിയുള്ള അപൂർവ സസ്യങ്ങളിൽ ഒന്നാണ് ഇത്. പാമ്പ് വിഷത്തിന് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു.അസ്ഥി ക്ഷതത്തിനും ചുമ, പനി, ജലദോഷം എന്നിവയ്ക്ക് പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു. ചെവി, കണ്ണ് ഇവയ്ക്കുള്ള ചില അസുഖങ്ങൾക്കു പ്രതിവിധിയായും ഇത് ഉപയോഗിച്ചു വരുന്നു<ref name=mat/>.

അവലംബം

<references/> ഫലകം:Reflist

"https://ml.indianmedicinalplants.info/index.php?title=ഒരുകാൽ_ഞൊണ്ടി&oldid=470" എന്ന താളിൽനിന്നു ശേഖരിച്ചത്