Login Logout

ഒട്ടകമുള്ള്

ഫലകം:Prettyurl

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് ഒട്ടകമുള്ള്.ഫലകം:ശാനാ. മധ്യധരണ്യാഴി മുതൽ റഷ്യ വരെയുള്ള സ്ഥലമാണ് ഇതിന്റെ ജന്മദേശം. 6 അടിയോളം വലിപ്പം വയ്ക്കുന്ന വലിയകിഴങ്ങിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാവുന്നത്. 20 അടി ദൂരെ നിന്നുപോലും തൈകൾ മുളയ്ക്കാറുണ്ട്. ഉത്തരേന്ത്യയിലെ മരുപ്രദേശങ്ങളിൽ ധാരാളമായി കാണാറുണ്ട്. തടിയിൽ നിന്നും കിട്ടുന്ന പശ യാസശർക്കര എന്ന് അറിയപ്പെടുന്നു. പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. <ref>http://ayurvedicmedicinalplantsasdf.blogspot.com/index.php?option=com_zoom&Itemid=26&page=view&catid=1&key=29&hit=</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ഒട്ടകമുള്ള്&oldid=1760" എന്ന താളിൽനിന്നു ശേഖരിച്ചത്