Login Logout

ഈലാങ്ങ് ഈലാങ്ങ്

ഫലകം:Prettyurl ഫലകം:For ഫലകം:Taxobox സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു മരമാണ് ഈലാങ്ങ് ഈലാങ്ങ് (ylang-ylang). ശാസ്ത്രനാമം : Cananga odorata. കാട്ടുചെമ്പകം, കനകചെമ്പകം, മദനകാമേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. ചെമ്പകത്തിന്റെ പൂക്കളോട് സാമ്യമുള്ള ഈ സസ്യത്തിന്റെ പ്രധാന ആകർഷണം സുഗന്ധമുള്ള പൂവ് തന്നെ. പൂക്കൾ വാറ്റി സുഗന്ധതൈലങ്ങൾ ഉൽപാദിപ്പിച്ചുവരുന്നു. നിത്യ ഹരിതവനങ്ങളിലെ വൃക്ഷങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ സസ്യം സാമാന്യം നല്ല വലിപ്പമുള്ള മരമായി വളരുന്നവയാണ്. പൂക്കൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. <ref>http://ayurvedicmedicinalplantsasdf.blogspot.com/index.php?option=com_zoom&Itemid=26&page=view&catid=3&key=10&hit=</ref>

ഈലാങ്ങ് ഈലാങ്ങിനോടു സാമ്യമുള്ള മറ്റൊരു മരമാണ് കാരപ്പൂമരം.

ചിത്രശാല

അവലംബം

ഫലകം:CC ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

  • Elevitch, Craig (editor) (2006): Traditional Trees of Pacific Islands: Their Culture, Environment and Use. Permanent Agricultural Resources Publishers, Honolulu. ISBN 0970254458
  • Frith, H.J.; Rome, F.H.J.C. & Wolfe, T.O. (1976): Food of fruit-pigeons in New Guinea. Emu 76(2): 49-58. HTML abstract
  • Manner, Harley & Elevitch, Craig (2006): Traditional Tree Initiative: Species Profiles for Pacific Island Agroforestry. Permanent Agricultural Resources Publishers, Honolulu.
  • Davis, Patricia (2000): "Aromatherapy An A-Z". Vermilion:Ebury Publishing, London.

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=ഈലാങ്ങ്_ഈലാങ്ങ്&oldid=183" എന്ന താളിൽനിന്നു ശേഖരിച്ചത്