Login Logout

ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ

ഫലകം:Prettyurl ഫലകം:Taxobox

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ പ്രധാന ഇനമാണ് ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ അഥവാ ഈജിപ്ഷ്യൻ സ്റ്റാർക്ലസ്റ്റർ <ref>ഫലകം:Cite web</ref> (ശാസ്ത്രീയനാമം: Pentas lanceolata). ആഫ്രിക്കയിലും യമനിലും ഇവ സാധാരണമാണ്<ref name="GRIN">ഫലകം:Cite web</ref>. കേരളത്തിലും കാണപ്പെടുന്നു. പൂന്തോട്ടങ്ങളിലെ ഒരു മുഖ്യയിനമായ ഇത് ചിത്രശലഭപൂന്തോട്ടങ്ങളിൽ ധാരാളമായി കാണുന്നു<ref>ഫലകം:Cite web</ref>.

ചിത്രശാല

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:CC ഫലകം:Plant-stub