Login Logout

ആനക്കൈത

ഫലകം:Prettyurl ഫലകം:Taxobox 4 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയൊരു കുറ്റിച്ചെടിയാണ് ആനക്കൈത. ഫലകം:ശാനാ. ചെടിയിൽ നിന്നും വീഴുന്നതിനു മുന്നേ മുളച്ചുതുടങ്ങുന്ന വിത്തുകളാണ് ഇവയുടേത്. പലവിധ ഔഷധഗുണമുണ്ട്. <ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=23&hit=</ref> മെക്സിക്കൻ വംശജനായ ഈ ചെടി ഒരു അലങ്കാരസസ്യമായി ഇപ്പോൾ പലനാടുകളിലും എത്തിയിട്ടുണ്ട്. പൂർണ്ണവളർച്ചയെത്താൻ 10 വർഷത്തോളം എടുക്കും. <ref>http://www.wildflower.org/plants/result.php?id_plant=AGAM</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

Agave Americana

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ആനക്കൈത&oldid=1268" എന്ന താളിൽനിന്നു ശേഖരിച്ചത്