ഹാപ്ലോഫ്രാഗ്മ അഡെനോഫില്ലം: Difference between revisions

From Ayurvedic Plants
Jump to navigation Jump to search
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
 
m (1 revision imported)
 
(No difference)

Latest revision as of 23:44, 22 January 2025

Template:Prettyurl Template:Taxobox കത്സഗൺ, മരോദ്ഫാലി, പെത്താൻ, കാരെൻ വുഡ് എന്നീ നാമങ്ങളിലറിയപ്പെടുന്ന ബിഗ്നോണിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പിസസ്യമാണ് ഹാപ്ലോഫ്രാഗ്മ അഡെനോഫില്ലം.[1] മ്യാൻമർ, ബംഗ്ലാദേശ്, ആൻഡമാൻ ദ്വീപുകളും ആസാമുൾപ്പെടെയുള്ള ഇന്ത്യ ഭൂപ്രദേശങ്ങളിലെയും തദ്ദേശവാസിയായ 15 മീറ്റർ വരെ ഉയരമുള്ള ഈ സസ്യം ഇലപൊഴിയും കാടുകളിൽ കാണപ്പെടുന്നു.[2]

അവലംബം

Template:Reflist

വർഗ്ഗം:ബിഗ്നോണിയേസീ വർഗ്ഗം:ഇന്ത്യയിലെ സസ്യജാലം