റോസ് ചെത്തി
ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് റോസ് ചെത്തി. ഫലകം:ശാനാ. 300 മീറ്റർ മുതൽ 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.<ref>http://www.biotik.org/india/species/i/ixorelon/ixorelon_en.html</ref>