Login Logout

റോസ്‌മേരി

ഫലകം:Prettyurl ഫലകം:For ഫലകം:Taxobox

Rosmarinus officinalis

ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് റോസ്‌മേരി. ഫലകം:ശാനാ. മദ്ധ്യധരണ്യാഴി പ്രദേശത്തെ തദ്ദേശവാസിയാണ്. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്, പർപ്പിൾ, നീല എന്നീ നിറങ്ങളിൽ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്. ഓർമ്മ ശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ ഇലകൾ ചേർക്കാറുണ്ട്. റോമാക്കാരുടെ കാലത്തുതന്നെ ഭക്ഷണങ്ങളിൽ ചേർത്തിരുന്നു<ref>http://www.organicfacts.net/organic-oils/natural-essential-oils/health-benefits-of-rosemary-oil.html</ref>. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=റോസ്‌മേരി&oldid=3030" എന്ന താളിൽനിന്നു ശേഖരിച്ചത്