മൈലാഞ്ചി
ഫലകം:Prettyurl ഫലകം:Taxobox ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. <ref>http://kif.gov.in/ml/index.php?option=com_content&task=view&id=422&Itemid=29</ref>ശാസ്ത്രനാമം :(Lawsonia intermis L.)(Lowsonia alba Laam.)
ഉള്ളടക്കം
അപരനാമങ്ങൾ
ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ, മേന്ധി, എന്നും അറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ
രസം :കഷയം, തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
ഔഷധയോഗ്യ ഭാഗം
ഇല, പുഷ്പം, വിത്ത് <ref name=" vns1"/>
ചിത്രശാല
in Hyderabad, India.
in Hyderabad, India.
in Hyderabad, India.
in Hyderabad, India.
അവലംബങ്ങൾ
ഇവകൂടി കാണുക
- Mehndi തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ് മൈലാഞ്ചി. പുഴുക്കടിക്ക് (വളംകടിക്ക്) ഉപ്പുകൂട്ടി അരച്ച്ച്ചു പുരട്ടുക. പാന്റ്സ്, ചുരിദാർ,കൃത്രിമ നാരുകൾ കൊണ്ടുണ്ടാക്കിയ അടിവസ്ത്രങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്ന യുവതി യുവാക്കളിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നനമാണ് ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും. ലൈംഗിക രോഗമായി തെറ്റിദ്ധരിക്കുന്ന ഇവരിൽ പലരും ഇതു പുറത്ത്പറയാതെ സഹിക്കുകയാണ് പതിവ്. ഇതിന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കാവട്ടെ തീ പിടിച്ച വിലയുമായിരിക്കും. അവ സ്ഥിരമായി ഉപയോഗിക്കേണ്ടിയും വരും. മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്. താരനും മൈലാഞ്ചി നല്ലതാണ്.