മൂത്താശ്ശാരി
ഫലകം:Prettyurl ഫലകം:Taxobox തെക്കൻ പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു മരമാണ് മുത്താശ്ശാരി<ref>http://www.biotik.org/india/species/v/veprbilo/veprbilo_en.html</ref>. ഫലകം:ശാനാ. 15 മീറ്റർ വരെ ഉയരം വയ്ക്കും. നിത്യഹരിതവനങ്ങളിൽ 100 മുതൽ 1200 മീറ്റർ വരെ ഉയരമുള്ളയിടങ്ങളിൽ കാണുന്നു. ത്വക്ക്രോഗത്തിനും വാതത്തിനും ഔഷധമാണ്<ref>http://books.google.co.in/books?id=gMwLwbUwtfkC&pg=PA698&lpg=PA698&dq=Vepris+bilocularis&source=bl&ots=_ADUH5KXPP&sig=RhQ_i64WTaz7zlgHI4NewAdfxL8&hl=en&sa=X&ei=3NAoUYPwMcTfrQHn0oFA&ved=0CHUQ6AEwDg#v=onepage&q=Vepris%20bilocularis&f=false</ref>. വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു<ref>http://pib.nic.in/newsite/erelease.aspx?relid=63234</ref>.