മൂക്കിട്ടകായ
ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഓർക്കിഡാണ് മൂക്കിട്ടകായ.ഫലകം:ശാനാ. വംശനാശഭീഷണിയുണ്ട്. താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ പൊതുവേ കാണുന്ന ഇനമാണിത്. മരങ്ങളിലും പാറകളിലും പറ്റിപ്പിടിച്ച് വളരും. പൂക്കൾക്ക് ദുർഗന്ധമുണ്ട്.താഴ്ന്ന പ്രദേശം മുതൽ ഉയര്ന്ന പ്രദേശം വരെ കൂടുതലായി കാണുന്ന ഈ ഓർക്കിടുകൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ പൂക്കളുണ്ടാവുകയുള്ളു, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് പൂക്കാലം .<ref>http://enchantingkerala.org/kerala-orchids/kerala-orchids-bulbophyllum.php</ref>