മുള്ളുമഞ്ഞണാത്തി
ഫലകം:Prettyurl ഫലകം:Taxobox 6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ് മുള്ളുകടമ്പ് അഥവാ മുള്ളുമഞ്ഞണാത്തി. ഫലകം:ശാനാ. 1600 മുതൽ 2400 മീറ്റർ വരെ ഉയര മുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു. പശ്ചിമഘട്ടത്തിൽ നീലഗിരിയിലും ആനമലയിലും പഴനിയിലും കാണുന്നു.<ref>http://www.biotik.org/india/species/m/maholesc/maholesc_en.html</ref> Indian barberry എന്നറിയപ്പെടുന്ന ഈ ചെടിയുടെ പഴങ്ങൾ പച്ചയ്കോ വേവിച്ചോ തിന്നാൻ കൊള്ളുന്നതാണ്. പലവിധ ഔഷധുഗുണങ്ങളും മുള്ളുമഞ്ഞണാത്തിയ്ക്കുണ്ട്.<ref>http://www.flowersofindia.net/catalog/slides/Nepal%20Mahonia.html</ref> പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്.<ref>http://server9.web-mania.com/users/pfafardea/database/plants.php?Mahonia+napaulensis</ref> ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു.<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200008401</ref> തടിയിൽ നിന്നും ഇലകളിൽ നിന്നും ഒരു മഞ്ഞക്കറ ലഭിക്കുന്നുണ്ട്.<ref>http://practicalplants.org/wiki/Mahonia_napaulensis</ref>