മുറികൂട്ടിപ്പച്ച
ഫലകം:Prettyurl ഫലകം:Taxobox ഹേമകണ്ഠി, എലുമ്പൊട്ടി എന്നെല്ലാമറിയപ്പെടുന്ന മുറികൂട്ടിപ്പച്ച 50 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ്. ഫലകം:ശാനാ. വരണ്ട ഇലപൊഴിയന്നറ്റും വരണ്ട നിത്യഹരിതവനങ്ങളിലും കാണുന്നു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്നു. ദാഹമകറ്റാൻ കഴിവുള്ള കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. മുറികൂട്ടിപ്പച്ച ഒരു ഔഷധസസ്യം കൂടിയാണ്. ധാന്യങ്ങളുടെ വിളവെടുപ്പുകാലത്ത് മുറികൂട്ടിയുടെയും തുമ്പയുടെയും ഇലകളും ഉപ്പും കൂടി വയലിൽ വച്ചാൽ വിളവ് വർദ്ധിക്കുമെന്നൊരു നാട്ടുവിശ്വാസമുണ്ട്. <ref>http://indiabiodiversity.org/species/show/32988</ref>