Login Logout

മുടിച്ചിലൂരം

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox കയ്യൂരം എന്നും പേരുള്ള മുടിച്ചിലൂരം പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. ഫലകം:ശാനാ. ഷിമോഗയിലെ ഒരു ചെറിയ പ്രദേശത്തു നിന്നുമാത്രമേ ഈ മരം ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. തുറന്ന നിത്യഹരിതവനങ്ങളിലും ചതുപ്പുകളിലും ആണ് മുടിച്ചിലൂരം കാണുന്നത്. ഈ മരം 20 മീറ്ററോളം ഉയരം വയ്ക്കും.<ref>http://www.biotik.org/india/species/s/semekath/semekath_en.html</ref> ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഈ മരം പലതരം ഔഷധഗുണങ്ങൾ ഉള്ളതാണ്.<ref>http://182.48.228.18:8080/jspui/handle/123456789/374</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=മുടിച്ചിലൂരം&oldid=1624" എന്ന താളിൽനിന്നു ശേഖരിച്ചത്