മീറ്റിരോമൈർട്ടിസ് വയനാഡൻസിസ്
ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മീറ്റിരോമൈർട്ടിസ് വയനാഡൻസിസ്. ഫലകം:ശാനാ. ആവാസവ്യവസ്ഥയുടെ നാശം മൂലം ഈ മരം അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്നു. 6 മീറ്ററോളം ഉയരം വയ്ക്കും. ഈ മരത്തിന്റെ ആവാസവ്യവസ്ഥ അതിഭീകരമായ രീതിയിൽ അപ്രത്യക്ഷമായിക്കഴിഞ്ഞു. <ref>http://www.iucnredlist.org/details/31195/0</ref>