മലമ്പൊങ്ങ്
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലമ്പൊങ്ങ്. ഫലകം:ശാനാ. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന <ref>http://www.biotik.org/india/species/g/garctrav/garctrav_en.html</ref> നിത്യഹരിതവൃക്ഷമായ മലമ്പൊങ്ങിന്റെ തടിയ്ക്ക് ഈടും ബലവും കുറവാണ്. പൂക്കൾക്ക് വെള്ളനിറമാണ്. മൂത്ത കായകൾക്ക് പച്ചനിറവുമായിരിക്കും. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യമലയിലേ മലമ്പൊങ്ങ് കാണാറുള്ളൂ. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാൽ വംശനാശഭീഷണിയിലാണ്. തീയും കാലിമേയ്ക്കലും വ്യാവസായികാടിസ്ഥാനത്തിൽ തോട്ടങ്ങൾ ഉണ്ടാക്കാൻ വനം നശിപ്പിച്ചതുമെല്ലാം ഈ മരത്തിന് ഭീഷണിയായിത്തീർന്നു. <ref>http://www.iucnredlist.org/details/37624/0</ref>

Heilala (Garcinia sessilis) flowers