Login Logout

മലമ്പുളി

ഫലകം:Prettyurl ഫലകം:Needs Image ഫലകം:Taxobox Fabaceae കുടുംബത്തിലെ legume സ്പീഷ്യസിൽ പെട്ട ഒരു സസ്യമാണ് മലമ്പുളി. ഫലകം:ശാനാ. ഈ സസ്യം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്<ref>http://www.iucnredlist.org/details/33645/0</ref>. കേരളത്തിലും തമിഴ്‌നാട്ടിലും കണ്ടുവരുന്നു. 20-30 മീറ്റർ ഉയരത്തിൽ വളരുന്നു. ജൂലൈ മാസമാണ് പൂക്കാലം. കായ വിളയാൻ ആറുമാസം സമയമെടുക്കും. തടിയുടെ കാതലിന് ബലവും ഉറപ്പും ഉണ്ട്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

  • [1] കാണുന്ന ഇടങ്ങൾ

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=മലമ്പുളി&oldid=1954" എന്ന താളിൽനിന്നു ശേഖരിച്ചത്