മലമാവ്
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലമാവ്. ഫലകം:ശാനാ. 20 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം ഉയരം കുറഞ്ഞ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു. ഇന്ത്യ കൂടാതെ മ്യാന്മറിലും ഈ മരം കാണാറുണ്ട്.<ref>http://www.biotik.org/india/species/b/buchlanc/buchlanc_en.html</ref> വംശനാശഭീഷണിയുണ്ട്.<ref>http://www.iucnredlist.org/details/31182/0</ref>