Login Logout

മലമരോട്ടി

ഫലകം:Prettyurl ഫലകം:Taxobox തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് മലങ്കുമ്മട്ടി അഥവാ മലമരോട്ടി. ഫലകം:ശാനാ. 15 മീറ്റർ വരെ ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.<ref>http://www.biotik.org/india/species/h/hydnmacr/hydnmacr_en.html</ref> ഈ മരം ഔഷധമായും എണ്ണയായും സാമ്പത്തിക പ്രാധാന്യമുള്ളതാണ്. മുതുക്കുഴിവയലിലാണ് ഈ മരം ഏറ്റവും കൂടുതലുള്ളത്. കൊടയാർ ജലവൈദ്യുതപദ്ധതിക്കായും തോട്ടവിളകൾക്കായും വൻതോതിൽ മരം നശിപ്പിച്ചതും ഇവയുടെ കായകൾ അമിതമായും ശേഖരിച്ചത് മലമരോട്ടിയെ വംശനാശഭീഷണിയിലാക്കി.<ref>http://www.iucnredlist.org/details/33648/0</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=മലമരോട്ടി&oldid=1428" എന്ന താളിൽനിന്നു ശേഖരിച്ചത്