മലംതെള്ളി
ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് മലംതെള്ളി. ഫലകം:ശാനാ. 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 600 മുതൽ 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.<ref>http://www.biotik.org/india/species/g/goniwigh/goniwigh_en.html</ref> തിരുവനന്തപുരത്തെ ബോണക്കാട് മലകളിൽ കണ്ടുവരുന്ന മലംതെള്ളിയിൽ നിന്നും പലവിധ ഔഷധഗുണമുള്ള സംയുക്തങ്ങളും വേർതിരിച്ചിട്ടുണ്ട്. <ref>http://nopr.niscair.res.in/bitstream/123456789/7140/1/IJCB%2049B%281%29%20112-114.pdf</ref>