Login Logout

മനോരഞ്ജിനി

ഫലകം:Prettyurl ഫലകം:Taxobox തെക്കേ ഇന്ത്യയിൽ കാണുന്ന ഒരു അലങ്കാരസസ്യമാണ് മനോരഞ്ജിനി<ref>http://www.springerreference.com/docs/html/chapterdbid/68089.html</ref>. ഫലകം:ശാനാ.അതീവസുഗന്ധമുള്ള മഞ്ഞപ്പൂക്കളാണ് മനോരഞ്ജിനിയുടേത്<ref>http://en.hortipedia.com/wiki/Artabotrys_hexapetalus</ref>. ഹിന്ദിയിൽ ഹരിചാമ്പ എന്നറിയപ്പെടുന്ന ഈ ചെടിയ്ക്ക് Ylang Ylang Vine, Climbing lang-lang, Tail grape, Ilang-ilang എന്നെല്ലാം പേരുകളുണ്ട്<ref>http://www.flowersofindia.net/catalog/slides/Hari%20Champa.html</ref>. ഒന്നു രണ്ടു മീറ്ററോളം കുറ്റിച്ചെടിയായി വളരുന്ന മനോരഞ്ജിനി അതിനുശേഷം വള്ളിയായി രൂപം പ്രാപിക്കുന്നു. ചൈനയിൽ ഔഷധസസ്യമായി ഉപയോഗമുണ്ട്<ref>http://www.asianplant.net/Annonaceae/Artabotrys_hexapetalus.htm</ref>.

ചിത്രശാല

ഫലകം:WS ഫലകം:CC

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=മനോരഞ്ജിനി&oldid=1134" എന്ന താളിൽനിന്നു ശേഖരിച്ചത്