മണിമരം
ഫലകം:Prettyurl ഫലകം:Taxobox 15-20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ് മണിമരം. ഫലകം:ശാനാ. മലപ്ലാശ്, മുഷ്കരവൃക്ഷം, മക്കമരം എന്നെല്ലാം പേരുകളുണ്ട്. <ref>http://www.flowersofindia.net/catalog/slides/Weaver%27s%20Beam%20Tree.html</ref> വേരിനും തടിയ്ക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. <ref> Ravikumar K. and Ved D.K.(2000), 100 Red Listed Medicinal Plants of Conservation Concern in Southern India, Foundation for Revitalisation of Local Health Traditions,Bangalore. </ref>