Login Logout

മഞ്ഞപ്പുന്ന

ഫലകം:Needs Image ഫലകം:Prettyurl ഫലകം:Taxobox ചെറുപുന്ന, ആറ്റുപുന്ന, കട്ടപ്പുന്ന എന്നെല്ലാം പേരുകളുള്ള മഞ്ഞപ്പുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ്. ഫലകം:ശാനാ. 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ പുറംതൊലിയ്ക്ക് മഞ്ഞനിറമുണ്ട്.<ref>http://www.biotik.org/india/species/c/caloapet/caloapet_en.html</ref> അരുവികളുടെയും നദികളുടെയും തീരത്ത് കാണുന്നു. തടിക്ക് നല്ല ഉറപ്പുണ്ട്. കായ തിന്നാൻ കൊള്ളാം, കുരുവിൽ നിന്നും കിട്ടുന്ന എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ഇതിന്റെ പിണ്ണാക്ക് വളമായി ഉപയോഗിക്കാം. കുരുവിനും തടിക്കും ഔഷധഗുണമുണ്ട്. <ref>http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=595</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=മഞ്ഞപ്പുന്ന&oldid=1348" എന്ന താളിൽനിന്നു ശേഖരിച്ചത്