Login Logout

മഞ്ഞക്കഞ്ഞി

ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മഞ്ഞക്കഞ്ഞി. ഫലകം:ശാനാ. പുനമ്പുളി, കൊക്കം, ഭിന്ദ, അംസോൾ എന്നെല്ലാം പേരുകളുണ്ട്. 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന നിത്യഹരിതവൃക്ഷമാണ്.<ref>http://indiabiodiversity.org/species/show/249821</ref> അഗസ്ത്യമല ഉൾപ്പെടുന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. കാട്ടുതീയും കാലിമേയ്ക്കലും വനങ്ങൾ വ്യാവസായികാടിസ്ഥാനത്തിലുള്ള തോട്ടങ്ങൾ ആക്കിയതും ഈ മരത്തിനെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.<ref>http://www.iucnredlist.org/details/31166/0</ref> ഔഷധഗുണമുണ്ട്.<ref>http://indianmedicine.eldoc.ub.rug.nl/root/R3/11r/</ref>

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=മഞ്ഞക്കഞ്ഞി&oldid=1400" എന്ന താളിൽനിന്നു ശേഖരിച്ചത്