പൊന്നാന്തകര
ഫലകം:Prettyurl ഫലകം:Taxobox പൊന്നാവീരം എന്നും അറിയപ്പെടുന്ന പൊന്നാന്തകര (പൊന്നാംതകര) 2.5മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ്. ഫലകം:ശാനാ. വനമേഖലകളിലെ വഴിവക്കുകളിലും സമതലപ്രദേശത്തുമെല്ലാം കണ്ടുവരുന്നു. ഔഷധഗുണമുണ്ട്. ഇലകൾ ഭക്ഷ്യയോഗ്യമാണ്. സ്വീകാര്യമല്ലാത്ത മണവും രുചിയും മാറ്റാൻ കറിവയ്ക്കുന്നതിനുമുൻപ് വെള്ളത്തിലിട്ട് തിളപ്പിക്കണം.<ref>http://www.flowersofindia.net/catalog/slides/Sophera%20Senna.html</ref>