പൂവിലെ തേൻ (മധു)
മധു Nectar സസ്യങ്ങൾ പരാഗണകാരികളായ ജന്തുക്കളെ ആകർഷിക്കാനായി, അവയുടെ പുക്കളിലോ ഇതര അവയവങ്ങളിലോ ഉള്ള തേൻഗ്രന്ഥികളിൽ ( nectaries) ഉത്പാദിപ്പിക്കുന്ന പഞ്ചസാരരൂപത്തിലുള്ള ദ്രാവകമാണ്. ഈ സമ്പുഷ്ടമായ ആഹാരം കഴിക്കാൻ വരുന്ന ജന്തുക്കൾക്കും സസ്യത്തിനും പരസ്പരം ഉപകാരം ലഭിക്കുന്നു. സഹോപകാരികതയുടെ ഒരു ഉദാഹരണമാണിത്. സാധാരണ പൂവിലെ തേൻ കുടിക്കുന്ന പരാഗണകാരികൾ താഴെപ്പറയുന്നവയാണ്: കൊതുക്, ഹോവർഫ്ലൈ, കടന്നൽ, തേനീച്ചകൾ, ചിത്രശലഭം, നിശാശലഭം, ഹമ്മിങ് ബേഡ്, വവ്വാൽ എന്നിവയാണ്.
ഉള്ളടക്കം
പേരിന്റെ ഉദ്ഭവം
Nectar is derived from Greek nektar, the favored drink of the gods. The current meaning, "sweet liquid in flowers," is first recorded in AD 1600.<ref>ഫലകം:Cite web</ref>
പൂക്കളിലെ തേൻ ഗ്രന്ഥികൾ
വിദള തേൻ ഗ്രന്ഥികൾ
പൂക്കളിലല്ലാത്ത തേൻഗ്രന്ഥികൾ
തേനിലെ ഘടകങ്ങൾ
ഇതും കാണൂ
- Nectar guide
- Nectar source
- Nectarivore
- Northern American nectar sources for honey bees