Login Logout

പൂപ്പൊലി

പൂപ്പൊലി കേരള കാർഷിക സർവ്വകലാശാലയുടെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2014 ൽ ആരംഭിച്ച വാർഷിക അന്താരാഷ്ട്ര പുഷ്പഫല പ്രദർശനമാണ്.<ref>പൂപ്പൊലി - അന്താരാഷ്ട്ര പുഷ്പഫല പ്രദർശനം</ref>

കാക്‌റ്റേറിയം, വെർട്ടിക്കൽ ഗാർഡന്റെ വിവിധ മാതൃകകൾ, പോളി ഹൗസിലെ താമരക്കുളങ്ങൾ, പുരാവസ്തു ശേഖരം, സർക്കാർ - അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പെറ്റ് ഷോ എന്നിവ ഉൾപ്പെടുന്ന അഞ്ചാമത് പൂപ്പൊലി അന്താരാഷ്ട്ര പുഷ്പഫല പ്രദർശനം 2018 ജനുവരി 1 മുതൽ 18 വരെ അമ്പലവയലിൽ നടക്കുന്നു. <ref>പൂപ്പൊലി 2018</ref>

2016ൽ പൂപ്പൊലി കാണാനെത്തിയ ഹാർവാർഡ് സർവകലാശാലയിലെ ഗാർഡൻ ആന്റ് ലാൻഡ്‌സ്‌കേപ് സ്റ്റഡീസ് സീനിയർ ഫെലോ ഗെർട്ട് ഗ്രോവനിംഗ്, ജർമ്മനിയിലെ ഗുസ്തവ് ഹെർമൻ ക്രംബീജൽ പ്രദർശനത്തിൽ പൂപ്പൊലിയെക്കുറിച്ച് ജർമൻ ഭാഷയിൽ കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.<ref>ജർമൻ പുഷ്പപ്രദർശനത്തിൽ പൂപ്പൊലിയെക്കുറിച്ചുള്ള വിവരണം</ref>

ചിത്രശാല

അവലംബം

<references/>

"https://ml.indianmedicinalplants.info/index.php?title=പൂപ്പൊലി&oldid=3759" എന്ന താളിൽനിന്നു ശേഖരിച്ചത്