പീലിനീലി
ഫലകം:Prettyurl ഫലകം:Taxobox ഏകവർഷിയായ ഒരു ചെറുസസ്യമാണ് പീലിനീലി. ഫലകം:ശാനാ. ജലാശയങ്ങളുടെ അടുത്ത് നനവുള്ളയിടങ്ങളിൽ കാണപ്പെടുന്നു. മഴക്കാലത്ത് നനവുള്ള ചെങ്കൽപ്രദേശങ്ങളിൽ കണ്ടുവരുന്നു. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ കാണുന്ന ഈ സസ്യം തെക്കേ ഇന്ത്യൻ തദ്ദേശവാസിയാണ്.<ref>http://www.iucnredlist.org/details/177046/0</ref>