Login Logout

പാവട്ട

ഫലകം:Prettyurl ഫലകം:Automatic taxobox

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് പാവട്ട. 300ൽ അധികം സ്പീഷിസുകൾ ഈ വിഭാഗത്തിലുണ്ട്. ഇവ നിത്യഹരിതമായവയും അല്ലാത്തവയും ഇവയിൽ കാണപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ഉഷണമേഖലയിലും ഉഷ്ണമേഖലയോട് അടുത്ത പ്രദേശങ്ങളിലും ഇവ വളരുന്നു.

രസാദി ഗുണങ്ങൾ

രസം :തിക്തം, കഷായം

ഗുണം :തീക്ഷ്ണം,ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

ഔഷധയോഗ്യ ഭാഗം

വേര്, ഇല <ref name=" vns1"/>

ഇനങ്ങൾ

ഫലകം:Div col

ഫലകം:Div col end

അവലംബം

<references/>

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=പാവട്ട&oldid=2636" എന്ന താളിൽനിന്നു ശേഖരിച്ചത്