പാമ്പുംകൊല്ലി
ഫലകം:Prettyurl ഫലകം:Italic title ഫലകം:Taxobox പാമ്പുംകൊല്ലി, കട്ടമൽപ്പൊരി എന്നെല്ലാം അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം Rauvolfia tetraphylla Linn. എന്നാണ്. 60 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണിത്. അമേരിക്കൻ മധ്യരേഖാപ്രദേശമാണിതിന്റെ സ്വദേശം, അലങ്കാരച്ചെടിയായും ഔഷധാവശ്യങ്ങൾക്കും ഇപ്പോൾ എല്ലായിടത്തുംതന്നെ വളർത്തിവരുന്നു <ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=18&key=7</ref> വേരും ഇലയും ഔഷധമായി ഉപയോഗിക്കുന്നു