Login Logout

നൈലിന്റെ ലില്ലി

ഫലകം:PU ഫലകം:Speciesbox ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു ചെടിയാണ് ആഫ്രിക്കൻ ലില്ലി(African lily). ഫലകം:ശാസ്ത്രീയനാമം. നൈലിന്റെ ലില്ലി എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. തെക്കേ ആഫ്രിക്കയാണ് ജന്മദേശം. ഇന്ത്യയിൽ പൂന്തോട്ടച്ചെടിയായിട്ടാണ് ഇത് പക്ഷേ കൂടുതലായും അറിയപ്പെടുന്നത്. 60 സെ.മീ. വരെ ഉയരത്തിൽ വളരുന്ന തണ്ടിലാണ് പൂക്കൾ ഉണ്ടാകുന്നത്. വളരെ മനോഹരമായ പൂക്കളാണ് ഈ സസ്യത്തിന്റെത്. ഇളം വയലറ്റ് നിറത്തോടുകൂടിയവയാണ് പൂക്കൾ. രണ്ടോ മൂന്നോ സെന്റീമീറ്റർ വീതിയും 10 മുതൽ 35 സെ.മീ. വരെ നീളവുമുണ്ടാകും ഇലകൾക്ക്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സാധാരണയായി പൂവിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് ഇതിന് മാറ്റങ്ങൾ വരാറുണ്ട്. പൂക്കൾ ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. വെളുത്ത പൂക്കളുണ്ടാകുന്ന ഇനവും ഈ സ്പീഷീസിൽ സാധാരണയായി കണ്ടുവരുന്നു. നെലിന്റെ വെളുത്ത ലില്ലി എന്ന പേരിലാണ് ഈയിനം അറിയപ്പെടുന്നത്.

ചിത്രശാല

അവലംബം

<references/>

പുറത്തേയ്ക്കുള്ള കണ്ണികൾ

ഫലകം:Commons

"https://ml.indianmedicinalplants.info/index.php?title=നൈലിന്റെ_ലില്ലി&oldid=3723" എന്ന താളിൽനിന്നു ശേഖരിച്ചത്