Login Logout

നീലവാക

ഫലകം:Prettyurl ഫലകം:Taxobox

തെക്കേ അമേരിക്കയിൽ നിന്നും അലങ്കാരവൃക്ഷമായി ലോകം മുഴുവൻ വ്യാപിച്ച നീലവാകയുടെ ഫലകം:ശാനാ എന്നാണ്. നീലനിറമുള്ള പൂക്കൾ മിക്കവാറും എല്ലാ ശാഖകളിലും ഒരുമിച്ചുണ്ടാവും. 20 മീറ്റർ വരെ വളരുന്ന ഇലപൊഴിക്കും വൃക്ഷം. തേനീച്ചകളെ ആകർഷിക്കുന്ന വലിയ പൂക്കൾ. കാറ്റിനെ തടയാനും തണലിനായും ഭംഗിക്കായും നട്ടുവളർത്തുന്നു. തടി വിറകായി ഉപയോഗിക്കാം <ref>http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1011</ref>. പല നാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതിവരുന്നു<ref>http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Jacaranda_mimosifolia_%28Jacaranda%29.htm</ref>.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=നീലവാക&oldid=2454" എന്ന താളിൽനിന്നു ശേഖരിച്ചത്