നിംഫേസീ
സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് നിംഫേസീ (Nymphaeaceae) ഫലകം:IPAc-en .മൂലകാണ്‌ഡത്തോടു കൂടിയ ജലസസ്യങ്ങളുൾപ്പെടുന്ന ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖല, മിതശീതോഷ്ണ മേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ 8 ജീനസ്സുകളിലായി ഏകദേശം 70 സ്പീഷിസുകളാണുള്ളത്.<ref name="Christenhusz-Byng2016">ഫലകം:Cite journal</ref> മണ്ണിൽ വേരുറപ്പിച്ച് വെള്ളത്തിലൂടെ വളർന്ന തണ്ടിന്റെ അഗ്രഭാഗത്തായി ഇലകളും പൂവുകളും കാണാം. ഇലകളും പൂവുകളും വെള്ളത്തിനു പ്രതലത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലോ അല്ലെങ്കിൽ വെള്ള പ്രതലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന തരത്തിലോ ആയിരിക്കും.
സവിശേഷതകൾ
ഇവയുടെ ഇലകൾ ലഘുപത്രത്തോടു കൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമാണ്.കാക്ക