Login Logout

തീറ്റിപ്ലാവ്

ഫലകം:Prettyurl ഫലകം:Taxobox

ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങളിലും, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് തീറ്റിപ്ലാവ് ഫലകം:ശാനാ. കാട്ടുകടപ്ലാവ്, ആരംപുളി, പുളിച്ചക്ക, ചിമ എന്നെല്ലാം പേരുകളുണ്ട്. ഇംഗ്ലീഷിൽ മങ്കീ ജാക്ക് എന്നു വിളിക്കുന്ന ഈ ഇലപൊഴിയും വൃക്ഷം തായ്ലന്റിലെ വടക്ക്-വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു<ref>http://www.tm.mahidol.ac.th/seameo/2005_36_spp4/36sup4_112.pdf</ref>. ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ ശാഖകളായി വളരുന്ന ഈ വൃക്ഷത്തിന്റെ തടി കടുപ്പമുള്ളതും തൊലിയിൽ കറയും ഉള്ളതാണ്. ദക്ഷിണേന്ത്യയിൽ വിരളമായ ഈ വൃക്ഷം കഠിനമായ ചൂടിലും വളരുന്നു. തെക്കൻ കേരളത്തിൽ കാണാറുള്ള ഇതിന്റെ ഫലം കാട്ടുമൃഗങ്ങളുടെ ഇഷ്ടഭോജ്യമാണ്. തടി വെള്ളത്തിൽ ഏറെ നാൾ കേടുകൂടാതെ കിടക്കും. ഇതിന്റെ തടി വാറ്റിയെടുക്കുമ്പോൾ കിട്ടുന്ന വസ്തു ഔഷധമായി ഉപയോഗിക്കാറുണ്ട് <ref>http://www.tm.mahidol.ac.th/seameo/2005_36_spp4/36sup4_112.pdf</ref>. അർത്ഥശാസ്ത്രത്തിൽ ഈ മരത്തിനെപ്പറ്റി പറയുന്നുണ്ട് <ref>http://en.wikisource.org/wiki/Arthashastra/Book_XIII</ref>

തീറ്റിപ്ലാവിന്റെ ഇലകൾ

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

ഫലകം:Navbox

"https://ml.indianmedicinalplants.info/index.php?title=തീറ്റിപ്ലാവ്&oldid=1522" എന്ന താളിൽനിന്നു ശേഖരിച്ചത്