താലിപ്പുല്ല്
ഫലകം:Prettyurl ഫലകം:Taxobox സമതലങ്ങളിലും പുൽമേടുകളിലും കാണുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് താലിപ്പുല്ല്. ഫലകം:ശാനാ. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. മുറിവ് വച്ചുകെട്ടാനും പച്ചക്കറിയായും കാലിത്തീറ്റയായുമെല്ലാം ഉപയോഗിക്കുന്ന ഈ ചെടിയെ ഒരു കളയായി കരുതിപ്പോരുന്നു.<ref>http://www.oswaldasia.org/species/m/murnu/murnu_en.html</ref> തേനീച്ചകളും പൂമ്പാറ്റകളും പക്ഷികളുമെല്ലാം ഇതിന്റെ പൂവിനാൽ ആകർഷിക്കപ്പെടാറുണ്ട്.<ref>http://davesgarden.com/guides/pf/go/113056/</ref> പുല്ലുമായി നല്ല സാമ്യമുള്ള ഒരു ചെടിയാണ് താലിപ്പുല്ല്.<ref>http://www.turffiles.ncsu.edu/weeds/Doveweed.aspx</ref>