തവിടി
ഫലകം:Prettyurl ഫലകം:Taxobox വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന 20 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു മരമാണ് തവിടി<ref>http://www.ephotocorp.com/lightbox/index/detail/3107/immature,-fruit,-fruits,-miliu.html</ref>. കുഴൽപ്പൂമരം, കൈതമാവ്, കാനക്കൈത എന്നെല്ലാം പേരുകളുണ്ട്. ബാക്ടീരിയയക്കെതിരെ തവിടിയിൽ നിന്നും ലഭിക്കുന്ന എണ്ണ ഫലപ്രദമാണെന്ന് കരുതുന്നു<ref>http://ijpt.tums.ac.ir/index.php/ijpt/article/view/796</ref>. ചെമ്പഴകൻ ശലഭങ്ങൾ ഇതിന്റെ ഇലയിൽ മുട്ടയിടാറുണ്ടത്രേ. നീലക്കുടുക്ക ശലഭത്തിന്റെ ലാർവ തവിടിയുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.