ഞാറൽ
ഫലകം:Prettyurl ഫലകം:Taxobox പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തദ്ദേശീയ വൃക്ഷമാണ് ഞാറൽ. ഫലകം:ശാനാ. 8 മീറ്ററോളം ഉയരം വയ്ക്കും. തണൽ ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു<ref>http://www.biotik.org/india/species/s/syzymunr/syzymunr_en.html</ref>.