Login Logout

ജമന്തി

ഫലകം:Prettyurl ഫലകം:Taxobox ഏകദേശം 30ഓളം വർഗങ്ങളുള്ള ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum, ക്രിസാന്തമം). ജന്മസ്ഥലം ഏഷ്യയും ഉത്തര-പൂ‌ർവ യൂറോപ്പും ആണ്.

അപരനാമങ്ങൾ

സംസ്കൃതത്തിൽ സേവന്തികാ (सेवन्तिका) എന്നറിയപ്പെടുന്ന ജമന്തി, ഹിന്ദിയിൽ ചന്ദ്രമല്ലിക (चंद्रमल्लिका) എന്നും തമിഴിൽ ജവന്തി (ஜவந்தி) അഥവാ സാമന്തി (சாமந்தி) എന്നും മണിപ്പൂരിയിൽ ചന്ദ്രമുഖി (চন্দ্রমুখী ) എന്നും അറിയപ്പെടുന്നു.

ചരിത്രം

Historical painting of Chrysanthemums from the New International Encyclopedia 1902.

ചൈനയിലാണ് ആദ്യമായി കൃഷിചെയ്തത്<ref>History of the Chrysanthemum. National Chrysanthemum Society USA</ref>

ചിത്രശാല

ഇവകൂടി കാണുക

ഫലകം:Commons ഫലകം:Wikispecies

ആധാരങ്ങൾ

ഫലകം:Reflist

  • CARVALHO, S. M. P., H. ABI-TARABAY and E. HEUVELINK. 2005. Temperature affects chrysanthemum flower characteristics differently during three phases of the cultivation period. Journal of Horticultural Science and Biotechnology 80(2): 209-216.
  • VAN DER PLOEG A. and E. HEUVELINK. 2006. The influence of temperature on growth and development of chrysanthemum cultivars: a review. Journal of Horticultural Science and Biotechnology 81(2): 174-182.

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ജമന്തി&oldid=3227" എന്ന താളിൽനിന്നു ശേഖരിച്ചത്