Login Logout

ചെറുസൂര്യകാന്തി

ഫലകം:Prettyurl ഫലകം:Italic title ഫലകം:Taxobox

സൂര്യകാന്തി ഉൾപ്പെടുന്ന അസ്റ്റെറെസിയെ കുടുംബത്തിൽപ്പെട്ട ഒരു ഏക വാർഷിക സസ്യമാണ് ചെറുസൂര്യകാന്തി. വെഡേലിയ ചൈനൻസിസ് എന്നാണ് സസ്യശാസ്ത്ര നാമം. ഇവ സൂര്യകാന്തികളെപ്പോലെ നിവർന്നുവളരാതെ നിലത്തു പടർന്ന് വളരുന്നു. അതിദ്രുതം വളരുന്ന ഇവ ചിലപ്പോൾ മറ്റു ചെടികളെ വളരാനനുവദിക്കാതെ, ഒരു പ്രദേശമാകെ പടർന്നു വളരുന്നു. കാണാൻ ഭംഗിയുള്ള മഞ്ഞനിറമുള്ള പൂക്കൾക്കു സാമാന്യം വലിപ്പമുണ്ട്.<ref>http://ml.indianmedicinalplants.info/catalog/slides/Chinese%20Wedelia.html</ref>

അവലംബം

ഫലകം:Reflist

പുറത്തേയ്ക്കുള്ള കണ്ണികൾ

ഫലകം:Wikispecies

"https://ml.indianmedicinalplants.info/index.php?title=ചെറുസൂര്യകാന്തി&oldid=3717" എന്ന താളിൽനിന്നു ശേഖരിച്ചത്