Login Logout

ചെറുതുടലി

ഫലകം:Prettyurl ഫലകം:For ഫലകം:Taxobox

ഇലകൾ ഒന്നിച്ചു പൊഴിക്കുന്ന ഒരു സസ്യമാണ് ചെറുതുടലി.ഫലകം:ശാനാ. തുടലി എന്നും സാധാരണ അറിയപ്പെടുന്നു. ശ്രീലങ്കയിലും ഇന്ത്യയിലും കണ്ടുവരുന്നു. ചെറിയ വള്ളിച്ചെടിപോലെയുള്ള വൻതുടലിയിൽ നിന്നും വ്യത്യസ്തമായി ചെറിയ വൃക്ഷമായി വളരുന്ന സസ്യമാണ് ചെറുതുടലി. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, വനവൽക്കരണം എന്നിവയ്ക്കെല്ലാം ചെറുതുടലി ഉപയോഗിച്ചുവരുന്നു.<ref>http://jpronline.info/index.php/jpr/article/view/6790</ref> ഇതിന്റെ തടി വയറ്റിലെ അസുഖത്തിന്‌ മരുന്നുണ്ടാക്കാനും മദ്യം ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കായ ഭക്ഷ്യയോഗ്യമാണ്‌. കരടിയ്ക്കും മാനിനും ഇഷ്ടമുള്ള പഴങ്ങൾ. തണ്ടിന്‌ മുള്ളുണ്ട്‌.<ref>http://opendata.keystone-foundation.org/ziziphus-xylopyrus-retz-willd</ref> നീലവരയൻ കോമാളി ശലഭത്തിന്റെ പ്രധാന ഭക്ഷണസസ്യമാണ്.

അവലംബം

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:WS ഫലകം:CC

ഫലകം:Plant-stub

"https://ml.indianmedicinalplants.info/index.php?title=ചെറുതുടലി&oldid=768" എന്ന താളിൽനിന്നു ശേഖരിച്ചത്